SPECIAL REPORTവീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍! കെ.എഫ്.സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡിയുടെ ഗ്രില്ലിങ്ങിന് ശേഷം വിട്ടയച്ചത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ വഴിതേടി രംഗത്ത്; 'ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രി'യെന്ന് വാദം; പിണറായിസം അവസാനിപ്പിക്കും, ജീവനോടെയുണ്ടെങ്കില്‍ അതിനായി യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അന്വര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:38 AM IST